Rafale jets reaching Ambala airbase tomorrow to be game changer for IAF | Oneindia Malayalam
  • 4 years ago
Rafale jets reaching Ambala airbase tomorrow to be game changer for IAF
ഫ്രാന്‍സില്‍ നിന്ന് തിരിച്ച റഫാല്‍ യുദ്ധ വിമാനങ്ങള്‍ അബൂദാബിയില്‍ എത്തി. ആബൂദാബിയിലെ ഫ്രഞ്ച് വ്യോമ താവളത്തില്‍ നിന്ന് ഇന്ധനം നിറച്ചതിന് ശേഷമാണ് വിമാനങ്ങള്‍ ഇന്ത്യയിലേക്ക് പറക്കുക. 7000 കിലോമീറ്റര്‍ താണ്ടി ബുധനാഴ് ചയാണ് വിമാനങ്ങള്‍ എത്തുക.
Recommended