Gold price hits record height in Kerala after 21 days | Oneindia Malayalam

  • 4 years ago
Gold price hits record height in Kerala after 21 days
കൊവിഡ് വ്യാപാനം ആഗോള സാമ്പത്തിക മാന്ദ്യത്തെ കൂടുതല്‍ രൂക്ഷമാക്കിക്കൊണ്ടിരിക്കുകയാണ്. എണ്ണവില ഇടിയുമ്പോള്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണവില കുത്തനെ കയറും. അത് തന്നെയാണ് ഇപ്പോള്‍ പ്രകടമാകുന്നതും.
#Kerala #GoldPrice

Recommended