India successfully test fires Dhruvastra, Helicopter launched anti-tank missile | Oneindia Malayalam
  • 4 years ago
India successfully test fires Dhruvastra — Helicopter launched anti-tank missile | Video
ഇന്ത്യ വികസിപ്പിച്ചെടുത്ത ധ്രുവാസ്ത്ര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഒറീസയിലെ ചന്ദിപ്പൂരിലുള്ള സംയോജിത മിസൈല്‍ റേഞ്ചില്‍ നിന്നാണ് പരീക്ഷണം നടത്തിയത്. ജൂലൈ 15,16 തീയതികളില്‍ നടത്തിയ പരീക്ഷണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു.
Recommended