Rahul Gandhi targets Scindia by tweeting video | Oneindia Malayalam
  • 4 years ago
Rahul Gandhi targets Scindia by tweeting video
മധ്യപ്രദേശില്‍ കര്‍ഷക ദമ്പതികളെ പോലീസ് മര്‍ദ്ദിച്ച സംഭവം വന്‍ വിവാദമായിരിക്കുകയാണ്. ദളിത് വിഭാഗത്തില്‍പ്പെട്ട കര്‍ഷകര്‍ക്കാണ് സര്‍ക്കാര്‍ ഭൂമിയില്‍ കൃഷി ചെയ്തു എന്നാരോപിച്ച് പോലീസ് മര്‍ദ്ദനം. തുടര്‍ന്ന് ദമ്പതികള്‍ മക്കള്‍ക്ക് മുന്നില്‍ വെച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമം നടത്തി. സംഭവത്തിന്റെ വീഡിയോയും ചിത്രങ്ങളും വൈറലായതോടെ വലിയ പ്രതിഷേധം ഉയരുകയാണ്.
Recommended