Kane Williamson Lost Captaincy Because of Coach ? | Oneindia Malayalam

  • 4 years ago
Kane Williamson Lost Captaincy Because of Coach ?
കെയ്ന്‍ വില്യംസനെ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നു നീക്കാന്‍ ശ്രമിച്ചെന്ന ആരോപണം ന്യൂസീലന്‍ഡ് പരിശീലകന്‍ ഗാരി സ്റ്റെഡ് നിഷേധിച്ചു. ഈ വര്‍ഷമാദ്യം ഓസ്ട്രേലിയയ്ക്ക് എതിരായ പരമ്ബര 3-0ന് പരാജയപ്പെട്ടപ്പോള്‍ വില്യംസനു പകരം ടോം ലാതമിനെ ക്യാപ്റ്റനാക്കാന്‍ സ്റ്റെഡ് ശ്രമിച്ചെന്നു പ്രചരിച്ചിരുന്നു.

Recommended