പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ പൈലറ്റ് | Oneindia Malayalam

  • 4 years ago
Sachin Pilot's decision against Congress
പൈലറ്റിന്റെ പ്രധാന പ്രശ്‌നം മുഖ്യമന്ത്രി അശോക് ഗഹ്‌ളോട്ട് ആണ്. അദ്ദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നത് ബുദ്ധിമുട്ടാണെന്നാണ് പൈലറ്റ് പറഞ്ഞിരിക്കുന്നത്. ബിജെപിയിലേയ്ക്ക് പോകാന്‍ പൈലറ്റിന് താല്‍പ്പര്യവുമില്ല.

Recommended