Coastal folk in Poonthura, where cases are multiplying, defy lockdown, | Oneindia Malayalam

  • 4 years ago
Coastal folk in Poonthura, where cases are multiplying, defy lockdown, fill streets
സംസ്ഥാനത്ത് ആദ്യമായി കൊവിഡ് 19 സൂപ്പർ സ്പ്രഡ് ഉണ്ടായ തിരുവനന്തപുരം പൂന്തുറയിൽ നാട്ടുകാരും പോലീസുമായി സംഘർഷം. പ്രദേശത്തു പരിശോധനയ്ക്ക് എത്തിയ ആരോഗ്യപ്രവർത്തകരെ നാട്ടുകാർ തടഞ്ഞു.ഇതോടെയാണ് സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തത്