No Jersey sponsors for Pakistan cricket team | Oneindia Malayalam
  • 4 years ago
No Jersey sponsor for Pakistan cricket team currently on tour of England
കുത്തുപാള എടുക്കുന്ന അവസ്ഥയിലാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ,ഒരു പാനീയ കമ്പനിയുമായുള്ള പിസിബിയുടെ അവസാന സ്പോൺസർഷിപ്പ് കരാർ ഇതിനകം കാലഹരണപ്പെട്ടു, അതുകൊണ്ട് നിലവിലെ പാകിസ്ഥാൻ ക്രിക്കറ്റ് ടീം ഇപ്പോഴും ലോഗോ ഇല്ലാതെ തന്നെ കളിക്കേണ്ട അവസ്ഥയിലാണ്
Recommended