Neymar is coming back to Barcelona

  • 4 years ago
നെയ്മര്‍ ടീമില്‍ തിരിച്ചെത്തണമെന്ന് മെസ്സി

കഴിഞ്ഞ സീസണില്‍ തന്നെ ബാര്‍സിലോന തുടക്കമിട്ടു കഴിഞ്ഞ ട്രാന്‍സ്ഫര്‍ ഡീലിന് ഇത്തവണ പിഎസ്ജി സമ്മതിച്ചേക്കും. നെയ്മര്‍ ടീമില്‍ വേണമെന്നു ലയണല്‍ മെസ്സി ബാര്‍സിലോന മാനേജ്‌മെന്റിന് അന്ത്യശാസനം നല്‍കിയിട്ടുമുണ്ട്. നെയ്മര്‍ ബാര്‍സിലോനയിലേക്കു പോകുന്നതിനുള്ള കളമൊരുക്കല്‍ ഇരു ക്ലബ്ബുകളിലും തുടങ്ങിക്കഴിഞ്ഞതായാണു സൂചനകള്‍.

Recommended