Mammootty speaks with K. K Shylaja teacher | Oneindia Malayalam

  • 4 years ago

മാസ്സ് മറുപടിയുമായി ഷൈലജ ടീച്ചര്‍
കെ കെ ഷൈലജ ടീച്ചറെ തേടിയും ഈ അഭിനന്ദനങ്ങൾ ദിനം പ്രതി എത്തുന്നുണ്ട്. ഇപ്പോൾ കൈരളി ടിവിയുടെ ജെ ബി ജംക്ഷനിൽ മമ്മൂട്ടി ഷൈലജ ടീച്ചറിനോട് ചോദിച്ച ഒരു ചോദ്യം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്


Recommended