പെട്രോൾ- ഡീസൽ വിലയും കൊറോണയും മോദി അൺലോക്ക് ചെയ്തു | Oneindia Malayalam

  • 4 years ago

Rahul Gandhi’s swipe at Modi govt over fuel price hike
രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർധിക്കുകയും ഇന്ധനവില വർധനവ് ഉണ്ടാകുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി. മോദി സർക്കാർ കൊറോണ വൈറസും പെട്രോൾ- ഡീസൽ വിലയും അൺലോക്ക് ചെയ്തിരിക്കുകയാണെന്നാണ് രാഹുൽ ഗാന്ധിയുടെ ആരോപണം.



Recommended