Man misbehaved to woman in oman- kaipur flight | Oneindia Malayalam

  • 4 years ago
Man misbehaved to woman in oman- kaipur flight
ഒമാനില്‍ നിന്ന് ഇന്നലെ രാത്രി 10.55നാണ് വിമാനം കേരളത്തിലേക്ക് പുറപ്പെട്ടത്. പുലര്‍ച്ചെ 4.30ന് വിമാനം കരിപ്പൂരില്‍ എത്തി. യാത്ര തുടങ്ങി ലൈറ്റ് അണച്ചത് മുതല്‍ ഇയാള്‍ തന്നെ ഉപദ്രവിക്കാന്‍ ആരംഭിച്ചതായി യുവതി ആരോപിക്കുന്നു.

Recommended