Asur:Welcome to Your Dark Side Malayalam Review | Filmibeat Malayalam
  • 4 years ago
ഇത് നന്മയും തിന്മയും തമ്മിലുള്ള യുദ്ധം
Asur Web Series Review



വൂട്ട് സെലെക്ടിന്റെ ഹിന്ദി സീരിസായ അസുർ: വെൽകം ടു യുവർ ഡാർക്ക് സൈഡ്
അസുരന്മാരെ പലവിധത്തിൽ കണ്ടിട്ടുണ്ടെങ്കിലും വൂട്ടിന്റെ അസുരൻ പുതിയതാണ്
മറ്റു സീരിയൽ കില്ല്ലിങ് സീരിസിനെ അപേക്ഷിച്ചു ഹിന്ദു മിത്തോളജിയെ കോർത്തിണക്കിയാണ് അസുറിനെ വ്യത്യസ്തമാക്കുന്നത്. നെറ്റ്ഫ്ലിക്സിന്റെ സേക്രഡ് ഗെയിംസിന് ശേഷം ഹിന്ദു മിത്തോളജി അടിസ്ഥാനമാക്കി പറയുന്ന ത്രില്ലെർ സീരീസ് ആണ് അസുർ.

Recommended