ആശങ്കയിൽ നാട്,വൈറസിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല

  • 4 years ago
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരുമരണംകൂടി. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന എക്‌സൈസ് ഉദ്യോഗസ്ഥന്‍ സുനിലാണ് മരിച്ചത്. 28 വയസായിരുന്നു.സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ച എറ്റവും പ്രായംകുറഞ്ഞ വ്യക്തിയാണ് ഇദ്ദേഹം. അതീവ ഗുരതരാവസ്ഥയിലാണ് ഇദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിത്.

Recommended