Ramachandra guha about Narendra Modi
  • 4 years ago
മോദി ഭീരുവാണ്, അതാണ് സത്യം

തന്നോട് വിധേയരായി മാത്രം നില്‍ക്കുന്ന ഐ.എ.എസ് ഉദ്യോഗസ്ഥരെയും സാമ്ബത്തിക വിദഗ്ദരെയും മാത്രമാണ് മോദി എപ്പോഴും ഒപ്പം കൂട്ടുക. ഇവരില്‍ കൂടുതല്‍ പേരും ഗുജറാത്തില്‍ നിന്നും വരുന്നവരാണ്. അതേസമയം മുന്‍പ് കേന്ദ്രത്തില്‍ അധികാരം കൈയ്യാളിയിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരോട് അദ്ദേഹം അകല്‍ച്ചയും പുച്ഛവും വച്ചുപുലര്‍ത്തുന്നു.

Recommended