India May Extend Lockdown To June | Oneindia Malayalam

  • 4 years ago
India May Extend Lockdown To June
രാജ്യത്ത് അനുദിനം കൊവിഡ് വൈറസ് രോഗ ബാധിതകരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ചും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിക്കുന്നത് സംബന്ധിച്ചുമാണ് ചര്‍ച്ച. ഇതുവരെയുള്ള ലോക്ക്ഡൗണ്‍ ഉപകാര പ്രദമായിരുന്നുവോയെന്ന് അമിത്ഷാ മുഖ്യമന്ത്രിമാരോട് ചോദിച്ചിരുന്നു.

Recommended