Bird and housewife's amazing relationship goes viral | Oneindia Malayalam

  • 4 years ago
വീട്ടമ്മയുടെ തോളത്തിരുന്ന് സ്നേഹം പ്രകടിപ്പിക്കുന്ന മൈന ഇതിനോടകംതന്നെ വൈറലായിക്കഴിഞ്ഞു. വീട്ടമ്മ പാട്ടുപാടാന്‍ പറയുമ്പോള്‍ ഈ മൈന പാട്ടുപാടുന്നു. പിന്നെ കുറച്ച് വിശേഷങ്ങള്‍ തിരക്കുന്നു. വീട്ടമ്മയ്ക്ക് സ്നേഹത്തോടെ ഒരു മുത്തവും നല്‍കുന്നുണ്ട് മൈന.

Recommended