Baby elephant playing with birds viral video | Oneindia Malayalam
  • 4 years ago
Baby elephant playing with birds viral video
സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് ഒരു കുട്ടിയാനയുടെ വീഡിയോ. പക്ഷിക്കൂട്ടങ്ങള്‍ക്കൊപ്പം ഉല്ലസിച്ച് കളിക്കുകയാണ് ഈ ആനക്കുട്ടി. പക്ഷികളെ ഓടിക്കാന്‍ നോക്കുന്നതും അവയ്ക്ക് പിന്നാലെ കുട്ടിയാന ഓടുന്നതുമൊക്കെ വീഡിയോയില്‍ കാണാം.
Recommended