കൊവിഡിനെതിരെ വാക്‌സിന്‍ വികസിപ്പിച്ച് ഇസ്രായേല്‍ | Oneindia Malayalam

  • 4 years ago
കൊവിഡ് 19 രോ?ഗത്തിനെതിരെ വാക്‌സിന്‍ വികസിപ്പിച്ചതായി അവകാശപ്പെട്ട് ഇസ്രായേല്‍. വാണിജ്യാടിസ്ഥാനത്തില്‍ മരുന്ന് ഉത്പാദിപ്പിക്കുന്നതിന് രാജ്യാന്തര കമ്പനികളെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്നും ഇസ്രയേല്‍ പ്രതിരോധമന്ത്രി വ്യക്തമാക്കി. എന്നാല്‍, മരുന്ന് മനുഷ്യരില്‍ പരീക്ഷിച്ചോ എന്ന കാര്യം ഇസ്രായേല്‍ വ്യക്തമാക്കിയിട്ടില്ല

Recommended