Mumbai Police register fresh case against Arnab Goswami | Oneindia Malayalam
  • 4 years ago
അര്‍ണബ് ഗോസ്വാമിക്കെതിരെ അടുത്ത കേസ്



ഇപ്പോഴിതാ വീണ്ടും നിയമക്കുരുക്കില്‍ പെട്ടിരിക്കുകയാണ് അര്‍ണബ് ഗോസ്വാമി. വര്‍ഗീയ വിദ്വേഷം പ്രചാരം നടത്തിയതിന് അര്‍ണബ് ഗോസ്വാമിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. മുംബൈ പൊലീസാണ് കേസെടുത്തിരിക്കുന്നത്.
Recommended