ക്രിക്കറ്റിനെ പ്രണയിച്ച പെണ്‍കുട്ടിയെപ്പറ്റി MLA പറയുന്നു | Oneindia Malayalam

  • 4 years ago
കഷ്ടപ്പാടുകള്‍ക്കിടയിലും ക്രിക്കറ്റിനെ പ്രണയിച്ച പെണ്‍കുട്ടിയെ പരിചയപ്പെടുത്തി കുറിപ്പ് പങ്കിട്ടിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാഫി പറമ്പില്‍. സമൂഹ മാധ്യമങ്ങളില്‍ ഈ വീഡിയോ വൈറലായിരുന്നു. കൂലിപ്പണിയെടുത്ത് ജീവിക്കുന്ന സാധാരണ കുടുംബത്തിലുള്ള അഖില എന്ന 16കാരിയുടെ ജീവിതമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്‌

Recommended