Parthiv Patel reveals how he lost a finger : Oneindia Malayalam
  • 4 years ago
വിരല്‍ നഷ്ടപ്പെട്ട കഥ പറഞ്ഞ് പാര്‍ഥിവ് പട്ടേല്‍, അമ്പരന്ന് ആരാധകരും


ഇന്ത്യന്‍ വിക്കറ്റ്‌ കീപ്പര്‍മാരില്‍ ഏറ്റവും മികച്ചവരില്‍ ഒരാളാണ്‌ പാര്‍ഥീവ്‌ പട്ടേല്‍. എന്നാല്‍ ഒമ്പത് വിരലുകളുമായാണ് പാര്‍ഥിവ് വിക്കറ്റിന്‌ പിന്നില്‍ നിന്നിരുന്നത്‌ എന്ന്‌ പലര്‍ക്കും അറിയില്ല. ഒരു വിരല്‍ നഷ്ടപ്പെട്ട സംഭവത്തെക്കുറിച്ച്‌ പാര്‍ഥിവ് തന്നെ പറയുന്നു.

Recommended