rajasthan police registered case against bjp mla madan dilwar

  • 4 years ago
മുസ്ലീങ്ങള്‍ വൈറസ് പടര്‍ത്തുന്നുവെന്ന് ബിജെപി വര്‍ഗ്ഗീയ പ്രചരണം

ഒരു പ്രത്യേക സമുദായത്തിന് നേരെ വര്‍ഗ്ഗീയ പ്രചാരണം നടത്തിയെന്ന പരാതിയില്‍ ബിജെപി എംഎല്‍എ മദന്‍ ദില്‍വാറിനെതിരെ കേസ് എടുത്തിരിക്കുകയാണ് രാജസ്ഥാന്‍ പോലീസ്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടിട്ടും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ഒരു പ്രത്യേക മതവിഭാഗത്തെ സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അനുകൂലിക്കുന്നുവെന്നും ഇയാള്‍ പറഞ്ഞിരുന്നു.


Recommended