Thanks giving banner in melbourne for pinarayi vijayan

  • 4 years ago
മെല്‍ബണില്‍ പിണറായിക്ക് നന്ദിയറിയിച്ച ബോര്‍ഡിന് പിന്നില്‍

വൈറലായിരിക്കുന്ന ചിത്രം ഫോട്ടോഷോപ്പ് ചെയ്തുണ്ടാക്കിയതല്ല. മെല്‍ബണിലെ പ്രമുഖ മൊബൈല്‍ സേവനദാതാക്കളായ ടെല്‍സ്ട്രയുടെ ക്യാംപയിനാണ് #SayThanks. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ആളുകള്‍ക്ക് നന്ദി അറിയിക്കാനാണ് ഈ ക്യാംപയിനിലൂടെ പൊതുജനങ്ങള്‍ക്ക് കമ്പനി അവസരമൊരുക്കുന്നത്.


Recommended