Donald Trump says peak has passed and US to reopen soon | Oneindia Malayalam
  • 4 years ago
Trump says peak is passed and US to reopen soon
അമേരിക്കയില്‍ കോവിഡ് ബാധ രൂക്ഷമായി തുടരുന്നതിനിടെ കാര്യങ്ങളെ ലഘൂകരിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രോഗം അതിന്റെ മൂര്‍ധന്യത്തില്‍ എത്തിയെന്നും ഇനിയും കുറയുമെന്നും ട്രംപ് പറഞ്ഞു. ആ ഘട്ടം നമ്മള്‍ പിന്നിട്ടെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്. ട്രംപ് കാര്യങ്ങളെ ഗൗരവത്തോടെ കണ്ടിട്ടില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.
Recommended