Donald Trump announces to put a hold on WHO funding | Oneindia Malayalam
  • 4 years ago
ലോക ആരോഗ്യ സംഘടന ചൈനീസ് കേന്ദ്രീകൃതം, ധനസഹായം നിര്‍ത്തി



കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ലോകരാഷ്ട്രങ്ങള്‍ നിര്‍ണ്ണായക ഘട്ടത്തിലൂടെ കടന്നു പോവുന്നതിനിടയിലാണ് ഏവരേയും ഞെട്ടിക്കുന്ന ട്രംപിന്‍റെ പ്രഖ്യാപനം ഉണ്ടാവുന്നത്. ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കി വരുന്ന ധനസഹായം താത്കാലികമായി നിര്‍ത്തി വെക്കുന്നതായി ട്രംപ് പ്രഖ്യാപിച്ചു.

Recommended