Will Aarogya Sethu app be used as E-Pass? | Oneindia Malayalam

  • 4 years ago
Will Aarogya Sethu app be used as E-Pass?
എല്ലാവരും ആരോഗ്യ സേതു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞത്. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ മാത്രം പോര, കൂടുതല്‍ പേരെ അതിന് പ്രേരിപ്പിക്കുകയും വേണം എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിട്ടുള്ളത്

Recommended