പി.സി ജോർജിന്റെ പുതിയ സാലറി ചലഞ്ച് ഇങ്ങനെ | Oneindia Malayalam

  • 4 years ago
PC George has started a new salary challenge across kerala
കൊറോണയെതുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് സർക്കാർ നടപ്പിലാക്കുന്ന സാലറി ചലഞ്ചിന് പിന്തുണ പ്രഖ്യാപിച്ച് പി.സി. ജോർജ് എം.എൽ.എ. സാമ്പത്തിക പ്രതിസന്ധി തീരുന്നത് വരെ തനിക്ക് 30,000 രൂപ മാത്രം ശമ്പളം മതിയെന്ന് പറഞ്ഞ പി.സി ജോർജ് സർക്കാരിന് നടപ്പാക്കാനായി പുതിയൊരു സാലറി ചലഞ്ചും മുന്നോട്ട് വച്ചു. ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് അദ്ദേഹം പുതിയ ചലഞ്ച് മുന്നോട്ടുവച്ചത്.

Recommended