Indian lawyers praises kerala model | Oneindia Malayalam

  • 4 years ago
കേരളം ലോകത്തിന് മാതൃക


മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല് പ്രവാസികളുള്ള കേരളത്തില് രോഗ വ്യാപന സാധ്യത കണക്കിലെടുത്ത് സാമൂഹ്യ അകലം പാലിക്കല് ക്യാംപെയ്‌ന്, ലോക്ക് ഡൗണ് എന്നിവ അടക്കമുള്ള നടപടികള് സംസ്ഥാന സര്ക്കാര് നേരത്തേ സ്വീകരിക്കുകയും ചെയ്തിരുന്നു.

Recommended