Messi and cristiano donates millions for pandemic relief

  • 4 years ago
മെസ്സിയും ക്രിസ്റ്റിയാനോയുമാണ് ഇവിടുത്തെ ദൈവങ്ങള്‍

ലോകമെങ്ങും കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഇതിനിടെ നമ്മുടെ പ്രിയ താരങ്ങളും സജീവമായി രംഗത്തുണ്ട്. ആശുപത്രികള്‍ക്ക് സംഭാവന നല്‍കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയാവുകയാണ്.

Recommended