Conmebol postpones the Copa America for one year | Oneindia Malayalam
  • 4 years ago
Conmebol postpones the Copa America for one year
യൂറോ കപ്പിന് പിന്നാലെ ഈ വര്‍ഷത്തെ കോപ്പ അമേരിക്ക ടൂര്‍്ണമെന്റും അടുത്തവര്‍ഷത്തേക്ക് നീട്ടി. ചൊവാഴ്ച്ച ചേര്‍ന്ന അടിയന്തര യോഗത്തിന് ശേഷമാണ് കോപ്പ അമേരിക്ക ടൂര്‍ണമെന്റ് 2021 -ല്‍ നടത്താന്‍ സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ തീരുമാനിച്ചത്.
Recommended