Road Safety World Series Games To Be Played under closed doors | Oneindia Malayalam

  • 4 years ago
Road Safety World Series Games To Be Played under closed doors
ലോക ഇലവനും ഏഷ്യാ ഇലവനും തമ്മിലുള്ള ട്വന്റി-20 പരമ്പര ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് മാറ്റിവെച്ചു. കൊറോണ വൈറസ് ഭീതി പടര്‍ത്തുന്ന സാഹചര്യത്തിലാണ് പരമ്പര മാറ്റിവെയ്ക്കാനുള്ള ബിസിബിയുടെ തീരുമാനം.കൊറോണ വൈറസ് ബാധിതരുടെ എണ്ണം രാജ്യത്തു വര്‍ധിച്ചു കൊണ്ടിരിക്കെ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന റോഡ് സുരക്ഷാ ലോക സീരീസ് ടൂര്‍ണമെന്റിലെ ശേഷിച്ച മല്‍സരങ്ങള്‍ അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനം.
#RoadSafetyWorldSeries

Recommended