ഇഷ്ടതാരം ആരാണെന്ന് വെളിപ്പെടുത്തി ബ്രയാൻ ലാറ
  • 4 years ago
ഇന്ത്യൻ നായകനായ കോലി, ഓസീസ് താരം സ്റ്റീവ് സ്മിത്ത്, തുടങ്ങി ആരാണ് മികച്ചതെന്ന ചർച്ചകൾ എങ്ങും

നടക്കുന്നു. ഇപ്പോളിത നിലവിൽ അന്താരാഷ്ട്രക്രിക്കറ്റ് കളിക്കുന്നവരിൽ നിന്നും തന്റെ ഇഷ്ടതാരമാരാണെന്ന്

വെളിപ്പെടുത്തിയിരിക്കുകയാണ് വെസ്റ്റിൻഡീസ് ഇതിഹാസ താരമായ ബ്രയാൻ ലാറ.
Recommended