Neymar Returns, Alisson Out Injured for Brazil's First 2022 World Cup Qualifiers
  • 4 years ago
പരിക്കുമൂലം വിശ്രമത്തിലായിരുന്ന നെയ്മര്‍ ബ്രസീല്‍ ദേശീയ ടീമില്‍ തിരിച്ചെത്തി. ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള ടീമിലാണ് നെയ്മര്‍ ക്യാപ്റ്റനായി തിരിച്ചെത്തിയത്. അതേസമയം, ഒന്നാം നമ്പര്‍ ഗോള്‍ കീപ്പല്‍ അലിസണിന് ടീമില്‍ ഇടം ലഭിച്ചില്ല.

Recommended