Rajith kumar Wins The Captaincy Task

  • 4 years ago


ഇത്തവണ ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ മത്സരിക്കാനുള്ളവരെ എല്ലാവരും കൂടി തീരുമാനിക്കാനായിരുന്നു ബിഗ് ബോസ് ആവശ്യപ്പെട്ടത്. വോട്ടിംഗിലൂടെയായിരുന്നു മൂന്ന് പേരെ തീരുമാനിച്ചത്. ആര്യ, രഘു, രജിത് കുമാര്‍ ഇവരായിരുന്നു മത്സരിച്ചത്. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ വിജയിച്ചത് രജിത് കുമാറായിരുന്നു. വിധിനിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ചില്ലറ പ്രശ്നങ്ങളായിരുന്നില്ല അരങ്ങേറിയത്. അതിനിടയിലാണ് ആര്യ ബിഗ് ബോസിനെ വെല്ലുവിളിച്ചത്.

Recommended