Chimpanzee Share Apple With Tortoise: Viral Video | Oneindia Malayalam
  • 4 years ago
Chimpanzee Share Apple With Tortoise: Viral Video
ഒരു ചിമ്പാന്‍സിയും ആമയുമാണ് വീഡിയോയിലെ താരങ്ങള്‍. ചിമ്പാന്‍സി ആപ്പിള്‍ കഴിക്കുന്നത് വീഡിയോയില്‍ കാണാം. പിന്നാലെ തൊട്ടടുത്തുണ്ടായിരുന്ന ആമയ്ക്ക് ആപ്പിള്‍ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. തന്റെ കയ്യില്‍ വച്ചുതന്നെയാണ് ആമയ്ക്ക് ചിമ്പാന്‍സി ആപ്പില്‍ കഴിക്കാന്‍ കൊടുക്കുന്നത്.
#Chimpanzee
Recommended