India Enter Maiden Final As Rain Washes Out Semi-Final | Oneindia Malayalam
  • 4 years ago
India Enter Maiden Final As Rain Washes Out Semi-Final
ഐസിസിയുടെ വനിതാ ടി20 ലോകകപ്പ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് ഇന്ത്യ. ടൂര്‍ണമെന്റില്‍ ആദ്യമായി ഇന്ത്യന്‍ പെണ്‍പട ഫൈനലിലേക്കു കുതിച്ചു. ആദ്യ സെമി ഫൈനലില്‍ മുന്‍ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനെ വീഴ്ത്തിയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. ഇന്ത്യ- ഇംഗ്ലണ്ട് സെമി പോര് കനത്ത മഴയെ തുടര്‍ന്നു ടോസ് പോലും നടക്കാതെ ഉപേക്ഷിക്കപ്പെടുകയായിരുന്നു.
#India #WWt20
Recommended