A Video Of Lazy Dog's Funny Workout Has Gone Viral | Oneindia Malayalam
  • 4 years ago
A Video Of Lazy Dog's Funny Workout Has Gone Viral

അലസനായ നായയെ ഒന്ന് ഉഷാറാക്കാന്‍ ആയിരിക്കണം പ്രത്യേകം വേലിയൊക്കെ കെട്ടിയ ട്രെഡ്മില്ലില്‍ കയറ്റി നിര്‍ത്തിയത്.ആദ്യം വേറെ മാര്‍ഗ്ഗമൊന്നുമില്ലാതെ കുറച്ച് സമയം നായ ട്രെഡ്മില്ലില്‍ നടന്നു. പക്ഷെ കുറച്ച് കഴിഞ്ഞപ്പോള്‍ കക്ഷി മടുത്തു. എന്ത് ചെയ്യണം എന്ന് ആലോചിച്ച് നില്‍ക്കാതെ അതിബുദ്ധി പ്രയോഗിച്ചു.
#ViralVideo #Dog
Recommended