Elephant Ransacks The Bed Of A Pickup Truck | Oneindia Malayalam

  • 4 years ago
Elephant Ransacks The Bed Of A Pickup Truck
തായ്‌ലന്‍ഡിലെ ഖാവോ ആങ് റൂ നായ് വന്യജീവി സങ്കേതത്തിലൂടെ കടന്നു പോകുന്ന വാഹനങ്ങള്‍ കൊള്ളയടിക്കപ്പെടുകയാണ്. ഈ പാതയിലൂടെ കടന്ന് പോകുന്ന പാതയിലാണ് വാഹനങ്ങള്‍ കൊള്ളയടിക്കപ്പെടുന്നത്. ഈ പാതയിലൂടെ കടന്ന് പോകുന്നവരുടെ വിലപിടിപ്പുള്ള വസ്തുക്കളമൊന്നുമല്ല മോഷ്ടിക്കപ്പെടുന്നത്, ഭക്ഷണ സാധനങ്ങളാണ്. പറഞ്ഞ് വരുന്നത് തായ്‌ലന്‍ഡിലെ വന്യ ജീവി സങ്കേതത്തില്‍ വിലസുന്ന ആനകളെ കുറിച്ചാണ്‌.
#Elephant