South Africa Announce Squad For ODI Series In India | Oneindia Malayalam

  • 4 years ago
South Africa Announce Squad For ODI Series In India
ഇന്ത്യയ്‌ക്കെതിരെ നടക്കാനിരിക്കുന്ന മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു. ഫാഫ് ഡു പ്ലസിസ്, റസ്സി വാന്‍ഡര്‍ ഡെസ്സന്‍ തുടങ്ങിയവര്‍ ഇന്ത്യന്‍ പര്യടനത്തിലേക്കുള്ള ടീമില്‍ മടങ്ങിയെത്തി.

Recommended