Viral video of bear crossing road with cubs

  • 4 years ago
കുഞ്ഞുങ്ങളേയും കൊണ്ട് റോഡ് മുറിച്ചു കടക്കുന്ന അമ്മക്കരടി


ഒരു അമ്മക്കരടിയുടെയും കുഞ്ഞുങ്ങളുടെയും ചെറിയ ഒരു വീഡിയോയാണ്

ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. വിനോദ സഞ്ചാരികള്‍

അവരുടെ കാറില്‍ നിന്നാണ് ദൃശ്യം ചിത്രീകരിച്ചിരിക്കുന്നത്.


Recommended