Both India and Pakistan will take part In The Asia Cup 2020 | Oneindia Malayalam
  • 4 years ago
Asia Cup 2020 to be played in Dubai, both India and Pakistan will take part: Sourav Ganguly
ആശങ്കകള്‍ക്കു വിരാമം. ഈ വര്‍ഷം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യയും കളിക്കും. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ദുബായ് ആയിരിക്കും ഏഷ്യാ കപ്പിന്റെ പുതിയ വേദിയെന്നും അദ്ദേഹം അറിയിച്ചു.
#AsiaCup2020
Recommended