India seeks another win in clash against New Zealand | Oneindia Malayalam

  • 4 years ago
India seeks another win in clash against New Zealand

ഐസിസി വനിതാ ടി20 ലോകകപ്പില്‍ സെമി ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ വനിതകള്‍ ന്യൂസിലന്‍ഡിനെതിരെ കളിക്കിറങ്ങുന്നു. വ്യാഴാഴ്ച മെല്‍ബണില്‍ നടക്കുന്ന കളിയില്‍ ജയിച്ചാല്‍ ഇന്ത്യയ്ക്ക് സെമി ഫൈനല്‍ ഉറപ്പിക്കാം.

Recommended