US Lawmakers Criticize All The Happening At Delhi | Oneindia Malayalam
  • 4 years ago
US Lawmakers Criticize Communal Riots In Delhi

ദില്ലിയില്‍ തുടരുന്ന കലാപം ഇന്ത്യയെ ലോകത്തിന് മുന്നില്‍ നാണം കെടുത്തുകയാണ്. രാജ്യ തലസ്ഥാനത്തുണ്ടായ കലാപത്തെ അപലപിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അമേരിക്കന്‍ നേതാക്കള്‍. ഇന്ത്യയില്‍ നടക്കുന്ന മതപരമായ അസഹിഷ്ണുതയും ആക്രമണവും ഭീതിപ്പെടുത്തുന്നതാണെന്ന് അമേരിക്കയിലെ ജനപ്രതിനിധിയായ പ്രമീള ജയപാല്‍ പറഞ്ഞു. ലോകം നിങ്ങളെ കാണുന്നുണ്ട്. മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിയമങ്ങളും വിവേചനങ്ങളും വിഭജനങ്ങളും ജനാധിപത്യം വച്ചുപൊറുപ്പിക്കരുതെന്ന് പ്രമീള ജയപാല്‍ ട്വീറ്റില്‍ ആവശ്യപ്പെട്ടു.
#UnitedStatesOfAmerica #Delhi
Recommended