Indian telegraph's Heading on Delhi goes viral | Oneindia Malayalam
  • 4 years ago
Indian telegraph's Heading on Delhi goes viral
റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണവായിക്കുകയായിരുന്ന നീറോ ചക്രവര്‍ത്തിയുമായി താരതമ്യം ചെയ്താണ് മോദിയുടെ മൗനത്തെ ടെലിഗ്രാഫ് ദിനപത്രം വാര്‍ത്തയാക്കിയത്. ഗുജറാത്ത് മോഡല്‍ ദില്ലിയില്‍ എത്തുമ്പോള്‍ നീറോ ചക്രവര്‍ത്തിമാര്‍ വിരുന്നിലാണ് എന്നാണ് തലക്കെട്ട്.
#Delhi #NarendraModi
Recommended