127 people in Hyderabad get UIDAI notice to prove 'Indian citizenship | Oneindia Malayalam
  • 4 years ago
127 people in Hyderabad get UIDAI notice to prove 'Indian citizenship
ഹൈദരാബാദില്‍ 127 പേര്‍ക്ക് യുഐഡിഎഐ അതോറിറ്റിയുടെ നോട്ടീസ്. ആധാറില്‍ പേര് ചേര്‍ക്കാന്‍ ഉപയോഗിച്ച രേഖകളുടെ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാനും പൗരത്വം തെളിയിക്കാനുമാണ് നോട്ടീസിലെ ആവശ്യം. അല്ലാത്ത പക്ഷം ആധാര്‍ കാര്‍ഡ് സസ്‌പെന്‍ഡ് ചെയ്യുകയോ റദ്ദാക്കകുകയോ ചെയ്യുമെന്നും അതോറിറിറ്റി നോട്ടീസില്‍ ചൂണ്ടിക്കാണിക്കുന്നു.
#AadharCard #Hyderabad
Recommended