4 BJP Members resign in Maharashtra | Oneindia Malayalam
  • 4 years ago
4 BJP corporators resign in Maharashtra
നവി മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ 4 ബിജെപി നേതാക്കള്‍ രാജിവച്ചു. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കവെയാണ് ബിജെപിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നിരിക്കുന്നത്.
#BJP #Maharashtra
Recommended