All you need to know about Road safety world series 2020 | Oneindia Malayalam

  • 4 years ago
All you need to know about Road safety world series 2020
ഐപിഎല്ലിനു മുമ്പ് ക്രിക്കറ്റ് പ്രേമികളെ ആവേശം കൊള്ളിക്കാന്‍ മറ്റൊരു ടൂര്‍ണമെന്റ് കൂടി വരുന്നു. മുന്‍ ഇതിഹാസ് താരങ്ങള്‍ മാറ്റുരയ്ക്കുന്ന റോഡ് സുരക്ഷ ലോക സീരീസ് ചാംപ്യന്‍ഷിപ്പിന്റെ മല്‍സക്രമം പുറത്തുവന്നു. മാര്‍ച്ച് ആദ്യവാരമാണ് ടൂര്‍ണമന്റിനു തുടക്കമാവുന്നത്.

Recommended