A Seat Reserved For God in Kashi Mahakal Express | Oneindia Malayalam

  • 4 years ago
A Seat Reserved For God in Kashi Mahakal Express

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ലാഗ് ഓഫ് ചെയ്ത കാശി മഹാകാല്‍ എക്‌സ്പ്രസിനകത്ത് ശിവക്ഷേത്രവും. ഭഗവാന്‍ ശിവനെ ആരാധിക്കുന്നതിനായി ഒരുക്കിയതാണ് ഈ ചെറിയ ക്ഷേത്രം. കാശി മഹാകാല്‍ എക്‌സ്പ്രസിലെ ബി 5 കോച്ചിലെ 64ാം നമ്പര്‍ സീറ്റിലാണ് ക്ഷേത്രം ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി 20 മുതലാണ് ട്രെയിന്‍ കൃത്യമായി ഓടിത്തുടങ്ങുക. പ്രത്യേക ദിവസങ്ങളില്‍ ഇവിടെ പ്രാര്‍ത്ഥന നടത്തുന്നതിനെക്കുറിച്ചും പരിഗണണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.
#Train #God #Shiva

Recommended