Top Court On Allowing Women To Command Army Units | Oneindia Malayalam
  • 4 years ago
Top Court On Allowing Women To Command Army Units
സേനാ വിഭാഗങ്ങളില്‍ ലിംഗ വിവേചനം അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി. വനിതകള്‍ക്ക് കരസേനയില്‍ സുപ്രധാന പദവികളാകാമെന്ന് സുപ്രീംകോടതി വിധിച്ചു. സ്ത്രകളുടെ ശാരീരിക സവിശേഷതകള്‍ക്ക് അവരുടെ അവകാശങ്ങളുമായി യാതൊരു ബന്ധവുമില്ല. ഇത്തരത്തിലുള്ള മാനസികാവസ്ഥ മാറണമെന്നും സുപ്രീംകോടതി ഉത്തരവില്‍ പറയുന്നു.
#Army #Unit #Women
Recommended